തിരൂരങ്ങാടി: വെന്നിയൂർ വാളക്കുളം കുളങ്ങര ഇബ്രാഹിം (66) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇസ്മാഈൽ, അബ്ദുൽ മജീദ്, ഹനീഫ, സമീറ, മുനീറ, ഉമ്മു സൽമ, നസീറ. മരുമക്കൾ: അബ്ദുൽ കരീം, ലത്തീഫ്, അശ്റഫ്, ജാഫർ സാദിഖ്.