തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡില്‍ താമസക്കാരനായ പമ്പങ്ങാടന് ഹംസ (66) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഷിഹാബ്, വഹാബ്, നവാബ്, മുജീബ്. മരുമക്കള്‍: സുനീറ, സുലൈഖ, ഫാസില, ഹസന.