കാടാമ്പുഴ: കരേക്കാട് ചിത്രംപള്ളിയിലെ നടുവക്കാട് ബീരാൻ കുട്ടി (80) നിര്യാതയായി. ഭാര്യ: പാത്തുമ്മു. മക്കൾ: ആസ്യ, സുലൈഖ, കദീജ, ഫാത്തിമ, ഖൈറുന്നിസ, പരേതയായ റസീന. മരുമക്കൾ: സൈതലവി ആനപ്പാറ, സിദ്ദിഖ് ജാറത്തിങ്ങൽ, അലി കരുവഞ്ചേരി, ഷമീർ പുറമണ്ണൂർ, അബൂബക്കർ വാരിയത്ത്.