വളാഞ്ചേരി: ഇരിമ്പിളിയം പള്ളിപ്പുറത്ത് പരേതനായ രാവുണ്ണിയുടെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: ബാലൻ, ശ്രീധരൻ, വിജയകുമാരി, രത്നകുമാരി, രമാദേവി. മരുമക്കൾ: ഇന്ദിര, ഗീത, കുട്ടൻ, രാജൻ (മങ്കേരി), നല്ലതമ്പി (സേലം).