കാടാമ്പുഴ: രണ്ടത്താണി ആറ്റുപുറം സ്വദേശി കല്ലൻ ഇസ്മായിൽ (50) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: സഹീർ, ബാസിൽ, മുഹമ്മദ് ഷമീം, ഹാജറ. മരുമകൾ: ഉമ്മു ഷഹല. സഹോദരങ്ങൾ: മുഹമ്മദലി, അബ്ദു, സക്കീന, സഫിയ, സൈനബ, പരേതനായ മുസ്തഫ.