കരുവാരകുണ്ട്: പുൽവെട്ടയിലെ പരേതനായ വട്ടപ്പറമ്പിൽ കുഞ്ഞിപ്പുവിെൻറ മകൻ ഉസ്മാൻ (66) നിര്യാതനായി. ഭാര്യ: റസിയ -എടത്തനാട്ടുകര. മക്കൾ: ഫാരിസ, ഫൗസിയ, ഫിറോസ് (ദുബൈ). മരുമക്കൾ: ബഷീർ (മാനത്തുമംഗലം), ഉസ്മാൻ (അമ്പലപ്പാറ), നാജിയ (പെരിന്തൽമണ്ണ). സഹോദരങ്ങൾ: അബ്ദുൽ കരീം, ആമിന, ഇസ്ഹാഖ്, അബൂബക്കർ, ഫാറൂഖ്, പരേതരായ അബ്ദുറഹ്മാൻ, ആയിശ, ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് പണത്തുമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.