തിരുനാവായ: എടക്കുളം നീറ്റിങ്ങരയിലെ കുറ്റിപ്പറമ്പിൽ പരേതനായ കുഞ്ഞിമുഹമദിെൻറ മകൻ കുഞ്ഞീൻകുട്ടി (54) നിര്യാതനായി. മാതാവ്: ഉമ്മലു. ഭാര്യ: സുലൈഖ. മക്കൾ: ആശിഖ്, മുഹമ്മദ് ഫാസിൽ, സജ്ന. മരുമക്കൾ: അനീഷ (ചെമ്പിക്കൽ), ജാഫർ (ചമ്രവട്ടം). സഹോദരങ്ങൾ: അമീർ അലി, ഷാജിമോൻ, ഹബീബ, ഫാത്തിമ.