തേഞ്ഞിപ്പലം: ഒലിപ്രം കടവിന് സമീപം റിട്ട. അധ്യാപിക മലയാറ്റിൽ പത്മിനി അമ്മ (82) നിര്യാതയായി. ഭർത്താവ്: റിട്ട. പ്രഥമാധ്യാപകൻ സി.കെ. മാധവൻ നായർ (മുൻ തേഞ്ഞിപ്പലം പഞ്ചായത്തംഗം). മക്കൾ: ഡോ. ആസാദ് (റിട്ട. പ്രിൻസിപ്പൽ, മഞ്ചേരി എൻ.എസ്.എസ് കോളജ്), സുധ, ബിന്ദു (പ്രഥമാധ്യാപിക, ചേലേമ്പ്ര എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ ചാരുലത, കെ.എസ്. ഹരിഹരൻ, കെ. ഹരീഷ് കുമാർ (റിട്ട. പ്രഥമാധ്യാപകൻ, കണ്ണമംഗലം ഗവ. എൽ.പി സ്കൂൾ).