കുന്നുംപുറം: എ.ആർ നഗർ കുന്നുംപുറത്തെ മുൻ കച്ചവടക്കാരനായ മാട്ര പത്രാട്ട് സൈതലവി (85) നിര്യാതനായി. ഭാര്യ: പരേതയായ പാവുത്തൊടിക ബിരിയ കുട്ടി. മക്കൾ: അബൂബക്കർ, ഫൈസൽ (ജിദ്ദ), നഫീസ, ശരീഫ, ഫസീല, പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: അബ്ദു കക്കാടംപുറം, ഉസ്മാൻ കുന്നത്ത്പറമ്പ്, സുഹ്റ, സക്കീന, റസിയ, പരേതനായ സിദ്ദീഖ് തിരൂരങ്ങാടി.