കൊട്ടാരക്കര: കൊട്ടാരക്കര ടൗൺ ജുമാമസ്ജിദിന് സമീപം കുഴിവിള വീട്ടിൽ ഉതുമാൻകണ്ണ് റാവുത്തർ (83, മസ്താൻ) നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കൾ: സുമി, ഷമീന, ഷീമാ. മരുമക്കൾ: ഷിയാസ്, ഷിഹാബ്, നൗഫൽ.