മഞ്ചേരി: രാമൻകുളം സ്വദേശി ഉള്ളാട്ടിൽ അലവി ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: മുസ്തഫ, മുഹമ്മദുണ്ണി, ജമീല, ഷറഫുന്നീസ, ഫസീന. മരുമക്കൾ: സൈതലവി, ബഷീർ.