കൊട്ടിയം: കൊട്ടുമ്പുറം സീനാ മനസിലിൽ പരേതനായ അബ്ദുൽ ബഷീറിെൻറ (സോഫാ ബഷീർ) ഭാര്യ സീനത്ത് ബീവി (63) നിര്യാതയായി. മക്കൾ: സനൂജ, സജീന, ഹാഷിം. മരുമക്കൾ: പരേതനായ സജീവ്, സുൽഫിത്ത്.