കൊല്ലം: തിരുമുല്ലവാരം മുന്ന വില്ല (എം.കെ.ആർ.എ -101) അബ്ദുൽ സലാം (55, മുന്ന കാഷ്യൂ കാഞ്ഞിരംകുഴി) നിര്യാതനായി. ഭാര്യ: ബീന സലാം. മക്കൾ: ആദിൽ മുഹമ്മദ്, അബ്ന സലാം.