ഓയൂർ: കരിങ്ങന്നൂർ പുതുശ്ശേരി മേലെ തോട്ടത്തിൽ വീട്ടിൽ പങ്കജാക്ഷൻപിള്ള (62) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അരുൺകുമാർ, അശ്വതി. മരുമകൻ: പ്രദീപ്. സംസ്കാരം പിന്നീട്.