മയ്യനാട്: ആലുംമൂട് പടിയിൽ വീട്ടിൽ അബ്ദുൽകരീം ലബ്ബയുടെ മകൻ ഷാജഹാൻ (60) നിര്യാതനായി. ഭാര്യ: റജില. മക്കൾ: ഷെമീർ, ഷെമീന. മരുമക്കൾ: നാജിദ്, നാജിയ.