കുളത്തൂപ്പുഴ: ചന്ദനക്കാവ് സെന്‍ ലോഡ്ജില്‍ തോമസ് എബ്രഹാമിെൻറ ഭാര്യ സുനിത തോമസ് (56) നിര്യാതയായി. ആയൂര്‍ വാര്പുരക്കല് കുടുംബാംഗമാണ്. മക്കള്‍: സരിത, സന്ധ്യ. മരുമക്കള്‍: അമിത്, ബെന്‍സണ്‍. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചന്ദനക്കാവ് ശാലേം മര്‍ത്തോമ ചര്‍ച്ച് സെമിത്തേരിയില്‍.