കൊല്ലം: ആശ്രാമം തറയിൽ വീട്ടിൽ (നവോദയ നഗർ-16) പരേതനായ ശ്രീധരെൻറ ഭാര്യ ജാനമ്മ (85) നിര്യാതയായി. മക്കൾ: ദേവദത്ത്, അശോക്, ജയശ്രീ, രാജീവ്, സജീവ്. മരുമക്കൾ: യമുനാദേവി, ഷോബി, ബാബു, പ്രബിത.