ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് കൊച്ചയ്യത്ത് ഓമനക്കുട്ടൻപിള്ള (66) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: വിശാൽ, രാജേഷ്, ബിജിമോൾ. മരുമക്കൾ: സരിത, രമ്യ, നന്ദകുമാർ.