കൊല്ലം: കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പള്ളിക്ക് മുന്നിൽ പി.എ.എം ടീ ഷോപ്പ് നടത്തിവന്ന പഴയാറ്റിൻകുഴി സക്കീർ ഹുസൈൻ നഗർ 239 ഏണപ്പള്ളി തൊടിയിൽ അബ്ദുൽ മജീദ് (73) നിര്യാതനായി. ഭാര്യ: സബീലാബീവി. മക്കൾ: അബ്ദുൽ റഷീദ്, നിസാർ (എസ്.വൈ.എസ് സർക്കിൾ അംഗം), ശോഭിത, മാജിദ. മരുമക്കൾ: ഷിഹാബുദീൻ, ഷെബീർ, റഫീക്കാബീവി, ഷംല. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.