കുണ്ടറ: ഇളമ്പള്ളൂർ പുത്തൻവിള വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിെൻറ മകൻ അബ്ദുൽ റഹിം (56) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: സുമയ്യ, സക്കരിയ, സുബ്ഹാന.