മണക്കാട്: കല്ലാട്ടുമുക്ക് റ്റി.സി 67/ 210 അൽ ഇർഷാദിൽ മുഹമ്മദ് മുബാറക് (67, ചാല പി.എം.എസ് സ്റ്റോർസ് ഉടമയും കൊല്ലം ആസാദ് ഹോട്ടൽ ഉടമയുമായിരുന്നു) നിര്യാതനായി. ഭാര്യ: ഉമൈബാൻ. മക്കൾ: ഷിഫാൻ മുബാറക്, ഷെറിൻ മുബാറക്, ഷെബിൻ മുബാറക്ക്. മരുമക്കൾ: സബീർ അഹമ്മദ്, അഡ്വ. ജെ. മുഹമ്മദ് ഖുർഷിദ്, നിജു സൈനുദ്ദീൻ. ആസാദ് ഗ്രൂപ് ഓഫ് ഹോട്ടൽസ് ഉടമ ആസാദ് നാസർ ഭാര്യാ സഹോദരനാണ്.