പാലോട്: ജവഹര്‍കോളനി ബ്ലോക്ക് നമ്പര്‍ 31ല്‍ ജയപ്രകാശ് (62) നിര്യാതനായി. ഭാര്യ: സുനുബി. മക്കള്‍: ശരത്, ശരണ്യ. മരുമക്കള്‍: ബൈജു, ബിന്‍സി. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.