നെടുമങ്ങാട്: വെള്ളനാട് തോപ്പുവിളാകത്തുവീട്ടില് പരേതനായ നാരായണപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (89) നിര്യാതയായി. മക്കള്‍: ഗീത, രമേശ്ബാബു, അംബിക. മരുമക്കള്‍: ശശികുമാര്‍ (റിട്ട. എസ്.ബി.ടി), ബിന്ദുരമേശ്, പരേതനായ പ്രഫ. അച്യുതന്നായര്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.