നെടുമങ്ങാട്: കരകുളം കായ്പാടി അജ്മിയ മൻസിലിൽ റിട്ട. നെടുമങ്ങാട് നഗരസഭാ ജീവനക്കാരൻ പി. ജമാലുദ്ദീൻ (76) നിര്യാതനായി. ഭാര്യ: ആരിഫബീവി. മക്കൾ: അഷ്റഫ്, നസീം (പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസ്, നെടുമങ്ങാട്), നജീമബീവി. മരുമക്കൾ. കായ്പാടി അമീനുദ്ദീൻ (പ്രസി. കാർഷിക ഗ്രാമ വികസന സംഘം കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം), ബുഷ്റ ബീവി, ഷാഹിദബീവി.