വെഞ്ഞാറമൂട്: ചടയമംഗലം ഷാജി മന്‍സിലില്‍ തങ്ങള്‍കുഞ്ഞ് (80) നിര്യാതനായി. ഭാര്യ: സില്സിലാ ബീവി. മക്കള്‍: ഷാജിദ, ഷൈല, ഷാജി. മരുമക്കള്‍: ബഷീര്‍, അസീസ്, ഷീജ.