വെഞ്ഞാറമൂട്: ദീപാ നഗര്‍ പേഴുവിള വീട്ടില്‍ സുകുമാരന്‍ നായര്‍ (75) നിര്യാതനായി. ഭാര്യ: വത്സല. മകള്‍: സുജി. മരുമകന്: ജിഷ്ണു. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.