ആനക്കര: തിരുമിറ്റക്കോട് താഴത്തേതില്‍ കുഞ്ഞഹമ്മദ് (64) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കള്‍: നൗഷാദ്, നവാസ്, ഫൗസിയ, ഫാത്തിമ്മ, ഫസീല, ജസീല. മരുമക്കള്‍: ഷാജിത, തസ്ലീമ, കരീം, കുഞ്ഞുമൊയ്തു, ഫൈസല്‍, ഫൈസല്‍ റാഫി.