വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചേറുംകോട് കെ. വേലായുധൻ (82) നിര്യാതനായി. റിട്ട. പൊതുമരാമത്ത് ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ മാധവി. മക്കൾ: വസന്തകുമാരി, സത്യഭാമ, വനജ, ബാലസുബ്രഹ്മണ്യൻ (എക്സൈസ് ഇൻസ്പെക്ടർ കൊല്ലങ്കോട്), സുജാത. മരുമക്കൾ: സ്വാമിനാഥൻ, കൃഷ്ണൻകുട്ടി, രവീന്ദ്രൻ, ഷിജി.