ഒറ്റപ്പാലം: പാലപ്പുറം അഴീക്കലപ്പറമ്പിൽ മോഹനകൃഷ്ണൻ (51) മുംബൈയിലെ കല്യാണിൽ നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അമൃത, അഖിൽ.