പുതുശ്ശേരി: നടുത്തറ താതകുളങ്ങര വീട്ടിൽ പരേതനായ മാധവൻ എഴുത്തച്ഛെൻറ ഭാര്യ ജാനകി (73) നിര്യാതയായി. മക്കൾ: അമ്പിളി, ബാബു, സുരേഷ്, ജയമണി. മരുമക്കൾ: പ്രസാദ്, പ്രകാശ്, ബിൻസി, ഷൈനി.