കല്ലടിക്കോട്: കരിമ്പ മുകാലംകുന്ന് ചിറയ്ക്കൽ വീട്ടിൽ സി.എച്ച്. മാണിയുടെ മകൻ സി.എം. ജോസഫ് (സന്തോഷ്- 48) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. മാതാവ്: ത്രേസ്യാമ്മ. സഹോദരങ്ങൾ: സജി, ലിജി, ജോയ്, സിനി, സഞ്ജന. സിജു.