പാലക്കാട്: റെയിൽവേ ഡിവിഷനൽ അക്കൗണ്ട്സ് ഒാഫിസിൽനിന്ന് സീനിയർ സെക്ഷൻ ഒാഫിസറായി വിരമിച്ച ജാനറ്റ് ഗൗ (82) നിര്യാതയായി. കോവിഡ് ബാധിച്ചിരുന്നു. പടക്കന്തറ ‘ഹൗസ് ഒാഫ് മാത്തമാറ്റിക്സിലെ’ എൻ. ബാലഗോപാലൻ നായരുടെ (റിട്ട. റെയിൽവേ) ഭാര്യയാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കൽമണ്ഡപം വൈദ്യുതി ശ്മശാനത്തിൽ.