ആലത്തൂർ: എ.എസ്.എം.എം സ്കൂളിന് പിന്നിലെ ആനന്ദഭവനത്തിൽ റിട്ട. പൊലീസ് എസ്.ഐ പരേതനായ നാരായണൻ നായരുടെ മകൾ വിജയകുമാരി (64) കോഴിക്കോട് ചെലവൂരിലെ വസതിയിൽ നിര്യാതയായി. മാതാവ്: യശോദ അമ്മ (റിട്ട. ഹെൽത്ത് സർവീസ് നഴ്സ്). ഭർത്താവ്: എ.വി. ഉണ്ണികൃഷ്ണൻ (റിട്ട. നേവൽ ബേയ്സ്). മക്കൾ: രജനി കൃഷ്ണൻ, ഹരികൃഷ്ണൻ (ബംഗളൂരു) മരുമകൻ: ശ്രീനിവാസ് (ന്യൂസിലാൻഡ്). സഹോദരങ്ങൾ: വി. ഉണ്ണികൃഷ്ണൻ, വി. രാമദാസ് (ഇരുവരും റിട്ട. പൊലീസ് എസ്.ഐമാർ ആലത്തൂർ).