ഷൊർണൂർ: കയിലിയാട് ചിറങ്കര പരേതനായ കരുണാകരൻ നായരുടെ ഭാര്യ അംബുജാക്ഷി അമ്മ (79) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, കൃഷ്ണകുമാർ, അച്യുതൻകുട്ടി. മരുമക്കൾ: പ്രഭാകരൻ, സംഗീത, അനിത.