ആനക്കര: നെല്ലിക്കാട്ടിരി ഉമാനിലയത്തില്‍ ഉമാവതി (59) നിര്യാതയായി. ഭര്‍ത്താവ്: എം.പി. ബാലകൃഷ്ണന് (വിമുക്ത ഭടന്). മക്കള്‍: ദീപ്തി (അധ്യാപിക, എ.എം.എല്‍പി സ്കൂള്‍ ചെരിപ്പൂര്), ദിവ്യ, ദീപ. മരുമക്കള്‍: മധു, നിശാന്ത്, അനൂപ്. സഹോദരങ്ങള്‍: ഗിരിധരന് (റിട്ട. ദേവസ്വം ബോര്‍ഡ് എക്സി. ഓഫിസര്‍), ശിവകുമാര്‍ (ഇന്ത്യന്‍ കോഫി ബോര്‍ഡ്), ഭാഗ്യലക്ഷ്മി.