കല്ലടിക്കോട്: മരുതുംകാട് മുണ്ടൂപ്പറമ്പിൽ ജോർജ് ജോസഫ് (ജോണി-58) നിര്യാതനായി. ചുള്ളിയാംകുളം ഹോളി ഫാമിലി പള്ളി കൈക്കാരനായിരുന്നു. ഭാര്യ: ലീലാമ്മ. മക്കൾ: ജോമോൻ, അനു, ജിനു. മരുമക്കൾ: ജെസ്നി, ഷീൻപോൾ, പരേതനായ അഗസ്റ്റിൻ ഇമ്മട്ടി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മൂന്നേക്കർ ചുള്ളിയാംകുളം ഹോളീ ഫാമിലി പള്ളി സെമിത്തേരിയിൽ.