തോണിപ്പാടം: അമ്പലക്കാട് കോമത്ത് പറമ്പിൽ ഇസ്മായിൽ (74) നിര്യാതനായി. ഭാര്യ: സാറ ഉമ്മ. മക്കൾ: താജുന്നിസ, നൂർജഹാൻ, സലീന, ശരീഫ്. മരുമക്കൾ: ഹസൻ, മുഹമ്മദാലി, ബഷീർ (ഷാർജ) ഷംന. സഹോദരങ്ങൾ: കുഞ്ഞാലി, അലി (കുന്ദംകുളം), കബീർ, നബീസ.