നാലാഞ്ചിറ: ആറ്റിങ്ങൽ മുൻ എം.എൽ.എയും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ ബി. സത്യെൻറ ഭാര്യാപിതാവ് മുട്ടട അനുപമ നഗർ 21 എ.ടി.കെ നിവാസിൽ ജെ. തോമസ് (82- റിട്ട. ഓഫിസ് സ്റ്റാഫ് മാർ തിയോഫിലിസ് ട്രെയിനിങ് കോളജ്) നിര്യാതനായി. മക്കൾ: ലീജാ തോമസ് (അധ്യാപിക, സെൻറ് മേരീസ് എച്ച്.എസ്), ലീനാ തോമസ് (ഗവ. ആയുർവേദ ഡിസ്പെൻസറി, കരകുളം), ലിസി തോമസ് (അധ്യാപിക, സെൻറ് മേരീസ് എച്ച്.എസ്), മാത്യൂ തോമസ് (ഓഫിസ് സ്റ്റാഫ്, മാർ ബസേലിയസ് എൻജിനീയറിങ് കോളജ്). മറ്റ് മരുമക്കൾ: വി. ഗീനു (ആരോഗ്യവകുപ്പ്), പ്രമോദ് കുമാർ (റവന്യൂവകുപ്പ്).