തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റി റിട്ട. അസിസ്റ്റൻറ് രജിസ്ട്രാർ പരേതനായ വെങ്കിടാചലം ആചാരിയുടെ ഭാര്യ കരുമം ഇടഗ്രാമം അക്കൂറ്റി ലെയിൻ ടി. സരസമ്മ (92) നിര്യാതയായി. മക്കൾ: സരോജം, ദേവിക, മനോജ്കുമാർ (ശിവസേന തിരുവനന്തപുരം ജില്ല വൈസ് പ്രസിഡൻറ്). മരുമക്കൾ: താണു ആചാരി (റിട്ട. പൊലീസ്), നാഗപ്പൻ ആചാരി (റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെൻറ്), ഗിരിജ. സഞ്ചയനം ഞായറാഴ്ച 8.30ന്.