വെള്ളറട: കാരക്കോണം പളുകല്‍ ദേവാലയപുരം ദ്വാരകയില്‍ അഡ്വ. എസ്.എസ്. രാധാകൃഷ്ണന് (62) നിര്യാതനായി. ഭാര്യ: വസന്തകുമാരി (ഹെഡ്മിസ്ട്രസ് ഗവ. എല്‍.പി.എസ് പാറശ്ശാല). മകന്: അജയ കൃഷ്ണന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.