വിതുര: തൊളിക്കോട് തേവൻപാറ പേയ്ക്കാക്കോൺ ഷബ്ന മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാെൻറ (തങ്ങൾ) ഭാര്യ ബീവി കുഞ്ഞ് (92) നിര്യാതയായി. മക്കൾ: സൈനബാ ബീവി, നബീസാ ബീവി, ഖദീജ ബീവി, ആയിഷാ ബീവി, നസീറ ബീവി, പരേതനായ ഡോ. അബ്ദുൽ അസീസ്, പരേതനായ ഷിഹാബുദ്ദീൻ, അബ്ദുൽ റഷീദ്, അബ്ദുൽ വഹാബ്, ഷാജഹാൻ. മരുമക്കൾ: പരേതനായ അബൂബക്കർ, അലിയാര് കുഞ്ഞ്, സൈനുദ്ദീൻ, മാഹീൻ, പരേതനായ സുബൈർ കുഞ്ഞ്, റസിയാ ബീവി, ലത്തീഫാ ബീവി, ഷീജ, ഷക്കീലാബീവി, നസിയ.