കീഴാറ്റൂര്‍: കൊണ്ടിപറമ്പ് പള്ളിപ്പടിയിലെ എലാന്തിക്കൽ അബ്ദുറഹ്മാൻ (വാപ്പു- 64) നിര്യാതനായി. ഭാര്യ: ആമിന (പൂന്താവനം). മക്കൾ: സുമയ്യ, ഷഹ്ല, ഷഹനാസ്. മരുമക്കള്‍: ലത്തീഫ് (വെളിയഞ്ചേരി), മുസ്തഫ (പുല്ലുപറമ്പ്).