ഏലംകുളം: കുന്നക്കാവ് ചെമ്മാട്ട് പത്മാവതി അമ്മ (കുഞ്ഞിമാളു അമ്മ -85) നിര്യാതയായി. സഹോദരങ്ങൾ: ചെമ്മാട്ട് ശങ്കരൻ നായർ, പരേതരായ ചെമ്മാട്ട് നാരായണൻ നായർ, കാർത്യായനി അമ്മ, പാറുക്കുട്ടിയമ്മ.