കോട്ടക്കൽ: പെരുമണ്ണ മേലേപീടിയേക്കൽ സൈതലവി (66) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഹനീഫ, അസീസ്, അനീസ്. മരുമക്കൾ: സാജിദ, അക്മൽ, റൈഹാന.