വളാഞ്ചേരി: പരേതനായ വലിയപറമ്പിൽ അബ്ദുവിെൻറ ഭാര്യ ആമിനക്കുട്ടി (80) നിര്യാതയായി. പരേതരായ എടശ്ശേരി കുഞ്ഞീതുവിെൻറയും ഐശുവിെൻറയും മകളാണ്. മക്കൾ: ഇസ്സുദ്ദീൻ, മുഹമ്മദ് റഷീദ്, സക്കീർ ഹുസൈൻ, ഹഫ്സ, ലൈല, ഫാത്തിമത്ത് ഷാനിബ. മരുമക്കൾ: റംല, റസീന, വഹീദ, അബ്ദുൽ അസീസ്. സഹോദരങ്ങൾ: മുഹമ്മദാലി, ഹംസക്കുട്ടി, ഏന്തുപ്പ, കുഞ്ഞിപ്പ, പരേതരായ ബിരാവുണ്ണി (ബാവ), ഫാത്തിമ്മക്കുട്ടി, ബീവിഉമ്മ.