കൂട്ടിലങ്ങാടി: കടൂപ്പുറം മേക്കുളമ്പിലെ കാളംകുളത്ത് അബൂബക്കർ എന്ന (പോക്കർ ഹാജി -83) നിര്യാതനായി. ഭാര്യ: നെച്ചിക്കണ്ടൻ ആയിശ (പടിഞ്ഞാറ്റുമുറി). മക്കൾ: മുഹമ്മദ് മുസ്തഫ (മക്ക), അബ്ദുൽ ജലീൽ (ജിദ്ദ), സുബൈദ, റഷീദ, ലൈലാബി. മരുമക്കൾ: ഷൗക്കത്ത് (നിലമ്പൂർ), അബ്ദുസ്സലാം (കോഡൂർ), ആദംകുട്ടി (ചെങ്ങര), ഹസീന, സിജ്ന.