വെള്ളറട: കോവില്ലൂര്‍ അടിക്കലം മേക്കുംകര വീട്ടില്‍ നേശമണി (58) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: ഷീജ, ഷീന, ശ്രീജ. മരുമക്കള്‍: ബൈജു, ലിജോമോന്. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 10ന്.