മലയിൻകീഴ്: മേപ്പൂക്കട മൂലക്കോണം ഷാജി നിവാസിൽ പരേതനായ സത്യദാസിെൻറ ഭാര്യ ബേബി സരോജ ബായ് (78) നിര്യാതയായി. മക്കൾ: ശൈലജ ദേവി (റിട്ട. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്), ഷാജികുമാർ (പി.ഡബ്ല്യു.ഡി തിരുവനന്തപുരം), സജിത (അധ്യാപിക). മരുമക്കൾ: സെൽവരാജ് (റിട്ട. വാട്ടർ അതോറിറ്റി), ഡോ. സെൽവരാജ്, ലീന (അധ്യാപിക). പ്രാർഥന ചൊവ്വാഴ്ച വൈകുന്നേരം നാലിന്.