കിളിമാനൂർ: മലയ്ക്കൽ പുതുമംഗലം ചരുവിള പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: സുകുമാരി അമ്മ. മക്കൾ: ശ്രീകുമാർ, ശ്രീജ (ആശാ വർക്കർ), ശ്രീജിത്ത് (ബി.എസ്.എൻ.എൽ). മരുമകൻ: ശ്രീകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.