ആറ്റിങ്ങല്‍: നന്ദായ്വനം പഴവിളവീട്ടില്‍ പരേതനായ ദാമോദരെൻറ ഭാര്യ സരോജിനി (98) നിര്യാതയായി. മക്കള്‍: മണിരാജന്‍, സുരേഷ്, വിജയന്, പ്രസാദ്, തങ്കമണി. മരുമക്കള്‍: ലീല (ബീന), ഗീത, ശോഭന, ലിസി, ശിവരാജന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.